April 17, 2025

Crime

പനംകുട്ടി പവർഹൗസ് പരിസരത്ത് വച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ...
കാക്കനാട്: എം.ഡി.എം.എ യുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി പ്രണവിനെ(22) കൊച്ചി സിറ്റി പൊലീസ് പിടികൂടി. യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ...
മൂ​വാ​റ്റു​പു​ഴ: മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ഥ​ലം വി​ല്പ​ന​യ്ക്കെ​ന്ന് പ​ര​സ്യം ന​ൽ​കു​ന്ന​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പ​ണം ത​ട്ടു​ന്ന​യാ​ൾ മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കോ​ട്ട​യം വാ​ഴൂ​ർ...
കൊച്ചി: ട്രെയിനില്‍ വച്ചുണ്ടായ മോഷണശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സൗമ്യയുടെ മരണത്തെതുടര്‍ന്ന്‌ റെയില്‍വേ അക്രമങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുവെങ്കിലും അധികാരികള്‍ക്ക് ഇപ്പോൾ നിസംഗ മനോഭാവമാണ്‌....
കോതമംഗലം: പുന്നേക്കാട് ടൗണിൽ മൂന്ന് കടകൾ കുത്തിപ്പൊളിച്ച് പണവും മൊബൈലും കവർന്നു. ഇന്നലെ പുലർച്ചെയായിരുന്നു മോഷണ പരമ്പര. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു....
കാ​ല​ടി: ജി​ല്ല​യി​ൽ ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന വേ​ട്ട​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ളും ക​ഞ്ചാ​വു​മാ​യി ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നും പി​ടി​യി​ലാ​യി. വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി തോ​പ്പും​പ​ടി​യി​ൽ...
കട്ടപ്പന : പഴയ ബസ്റ്റാന്റിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ നാല് ടയറുകളുടെ കാറ്റും അഴിച്ചുവിട്ടു. കട്ടപ്പന അമ്പലക്കവല പുളിയനാപ്പള്ളിൽ...
അങ്കമാലി : പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ മൂർഷിദാബാദിൽ നിന്ന് പൊലീസ് പിടികൂടി.വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജാലങ്കി സ്വദേശി...
അടിമാലി: ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തുന്നതിനിടെ പോലീസ് പട്രോളിംഗ് സംഘത്തിന് മുന്‍പില്‍പ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുക്കാലേക്കര്‍ സ്വദേശി ജസ്റ്റിനാണ് അടിമാലി...
error: Content is protected !!