April 13, 2025

Crime

എറണാകുളം: ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ കാലാഹരണപ്പെട്ടതെന്ന് ഹൈക്കോടതി. വ്യക്തി വിരോധം തീർക്കുന്നതിനും നിയമ വിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി...
ആ​ലു​വ: ഓ​പ്പ​റേ​ഷ​ൻ ക്ലീ​നി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ​യി​ൽ നാ​ലു കി​ലോ​ഗ്രാം ക​ഞ്ചാ​വും 855 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ പി​ടി​യി​ൽ....
അടിമാലി:ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയിലായി. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനൂപ്...
മൂവാറ്റുപുഴ: മുടവൂർ അയ്യൻകുളങ്ങര ധർമശാസ്തക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തുകയും അമ്പലത്തിലെ സി.സി ടി.വി ക്യാമറ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ....
ആലുവ: ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഏജന്റിൽ നിന്ന് 7,000 രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ ആലുവ സബ് ആർ.ടി.ഓഫീസിലെ എം.വി.ഐ എ.എ. താഹിറുദ്ദീനെ...
ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ്‌ ചെയ്തു....
കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താലെന്ന് പോലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ മകൾ മുസ്കനാണ് കഴിഞ്ഞ...
error: Content is protected !!