April 14, 2025

Accident

പെ​രു​മ്പാ​വൂ​ർ: ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മു​ട​ക്കു​ഴ, രാ​യ​മം​ഗ​ലം, കീ​ഴി​ല്ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ശം. മു​ട​ക്കു​ഴ​യി​ൽ എ​ട്ടാം വാ​ർ​ഡ് പു​തി​യേ​ട​ത്ത് വീ​ട്ടി​ൽ രാ​ജ​പ്പ​ന്‍റെ വീ​ടി​ന്...
കൊ​ച്ചി: യാ​ത്ര​ക്കാ​രു​ടെ ജി​വ​ന് വി​ല​ക​ല്‍​പ്പി​ക്കാ​തെ കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ തു​ട​രു​ക​യാ​ണ്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല​ട​ക്കം എ​ല്ലാ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും തെ​റ്റി​ച്ച്, അ​മി​ത വേ​ഗ​ത​യി​ലാ​ണ്...
അടിമാലി : മാങ്കുളം ആനക്കുളം റോഡില്‍ ഏറ്റവും അപകട സാധ്യതയുള്ള രണ്ടിടങ്ങളില്‍ ഒന്നാണ് മാങ്കുളം റേഷന്‍കട സിറ്റിക്ക് സമീപമുള്ള ബൈസണ്‍വാലി വളവ്. കൊടും...
നേര്യമംഗലം :നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരി(21) ആണ് മരിച്ചത്. ആൺ...
മൂവാറ്റുപുഴ: കോലഞ്ചേരിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരിക്ക്. കടയിരിപ്പ് പടപ്പറമ്പ് കവലയിൽ വച്ച് നിയന്ത്രണം...
പോ​ത്താ​നി​ക്കാ​ട്: കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പൈ​ങ്ങോ​ട്ടൂ​ർ കു​ള​പ്പു​റം ഞാ​റൂം​ക​ണ്ട​ത്തി​ൽ അ​ജ​യ് തോ​മ​സ് (27) നെ​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന കി​ണ​റ്റി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ...
കോതമംഗലം: കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ കോതമംഗലം പിണ്ടിമന അയിരൂർപ്പാടത്ത് അഞ്ച് വീടുകൾക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ്...
മൂന്നാഴ്ചയ്ക്കകം സ​മ​ര്‍​പ്പി​ക്ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കൊ​ച്ചി: കെ​എ​സ്ഇ​ബി​യു​ടെ പോ​സ്റ്റു​ക​ളി​ല്‍ കേ​ബി​ള്‍ വ​ലി​ക്കാ​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്.കേ​ബി​ളി​ൽ...
error: Content is protected !!